SPECIAL REPORTചൂടിന്റെ കാഠിന്യത്താല്‍ ബസിന്റെ തറയിലെ അലുമിനിയം ഷീറ്റുകള്‍ ഉരുകി; വാഹനത്തിന്റെ ഭാരം കുറച്ച് വേഗത കൂട്ടാനായി ഇരുമ്പിന് പകരം ഭാരം കുറഞ്ഞ അലുമിനിയം പാളി ഉപയോഗിച്ചത് വിനയായി; ആ ബസില്‍ ഉണ്ടായിരുന്നത് 46 ലക്ഷത്തിന്റെ 234 സ്മാര്‍ട് ഫോണും; കുര്‍ണൂലില്‍ ദുരന്തം കൂട്ടി ഫ്ളിപ്കാര്‍ട്ട് പാഴ്സല്മറുനാടൻ മലയാളി ബ്യൂറോ26 Oct 2025 7:25 AM IST